Каталог › Сайты › Индия › lifeday.in
lifeday.in

lifeday.in

lifeday.in · Сайты
В каталоге с 25 сентября 2026 · показатели пересчитываются каждый час
Открыть канал
В архиве уже 814 сообщений.
посетители за сутки
—
— за сутки
за 7 дней
—
за 30 дней
—
материалов за 30 дней
580

Посещаемость этого сайта измерить нечем: издание не публикует открытый счётчик, а оценивать её по косвенным признакам мы не беремся — такую цифру нельзя ни проверить, ни опровергнуть. Поэтому сайт показывается только по прямой ссылке и не участвует в рейтингах каталога. Материалы и их отклик в соцсетях ниже собраны как обычно.

Посетители за 30 дней

История копится с момента попадания канала в каталог. График появится, как только наберётся несколько дней.

Последние публикации

Тексты постов
25.09.2026 21:30 Оригинал

ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 26 പ്രശസ്ത സാമൂഹ്യപരിഷ്കർത്താവും ബംഗാൾ നവോത്ഥാന നായകരിൽ പ്രധാനിയുമായ ഈശ്വരചന്ദ്ര വിദ്യാസാഗർ ജനിച്ചത് 1820 സെപ്റ്റംബർ 26 നായിരുന്നു. ഠാക്കൂർദാസിന്റെയും ഭഗവതിദേവിയുടെയും മകനായായിട്ടായിരുന്നു ജനനം. കൽക്കട്ട സംസ്കൃത കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1841 ൽ അദ്ദേഹം ഫോർട്ട് വില്യം കോളേജിൽ സംസ്കൃതവിഭാഗം തലവനായി. സംസ്കൃത കോളേജിൽ ബ്രാഹ്മണരല്ലാത്തവർക…

25.09.2026 15:25 Оригинал

സൂര്യനെ പേടിക്കണോ അതോ സൂക്ഷിക്കണോ? സൺസ്ക്രീനിന്റെ പിന്നിലെ സയൻസ് സൺസ്ക്രീൻ എന്നത് വെറുമൊരു മേക്കപ്പ് സാധനമല്ല, മറിച്ച് ചർമ്മത്തെ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും അർബുദത്തിൽ നിന്നും രക്ഷിക്കുന്ന ഒരു പ്രതിരോധ കവചമാണ്! കുട്ടിക്ക് സൺസ്ക്രീൻ ഇട്ടുകൊടുത്ത അമ്മയും, ‘വെയിലുകൊണ്ടു വളർന്നതാണ്’ എന്ന് വാദിക്കുന്ന വല്യമ്മയും തമ്മിലുള്ള രസകരമായ സംഭാഷണത്തിലൂടെ സൺസ്ക്രീനിന്റെ പിന്നിലെ ശാസ്ത്രവും, അത് ഉപയോഗിക്കേണ…

25.09.2026 14:28 Оригинал

കണ്ണുചിമ്മി ആശീർവദിച്ച് ലെയോ പാപ്പ; ആൻഡ്രൂ ഫൂട്ടിന് ഇത്‌ അനുഗ്രഹീത നിമിഷം ലോകമെമ്പാടും വിശ്വാസത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് 2,246 മൈൽ (ഏകദേശം 3,614 കിലോമീറ്റർ) സൈക്കിൾ തീർഥാടനം നടത്തിയ ആൻഡ്രൂ ഫൂട്ടിനു ഇത്‌ അനുഗ്രഹീത നിമിഷം ആണ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ബുധനാഴ്ച (സെപ്റ്റംബർ 23) നടന്ന മാർപാപ്പയുടെ പൊതു കൂട…

25.09.2026 10:28 Оригинал

സംസാരിക്കുന്നവർ മാത്രമാകാതെ നല്ല ശ്രോതാക്കളും ആകാം; നല്ല ആശയവിനിമയത്തിനായി ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ നല്ല ആശയവിനിമയ ശേഷി വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്താനും ജോലിസ്ഥലത്ത് മികച്ച വിജയം നേടാനും സഹായിക്കുന്ന പ്രധാന ഘടകമാണ്. ആശയവിനിമയം എന്നാൽ സംസാരിക്കുന്നത് മാത്രമല്ല, മറ്റുള്ളവരെ ശ്രദ്ധിക്കുന്നതും മനസ്സിലാക്കുന്നതും കൂടിയാണ്. മികച്ച രീതിയിൽ ആശയവിനിമയം നടത്തുന്ന ഒരാളായി മാറാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ…

25.09.2026 10:26 Оригинал

മനുഷ്യ – വന്യജീവി സംഘർഷത്തിന്റെ പേരിൽ മനുഷ്യരെ നാടുകടത്താനുള്ള നീക്കം ഭരണഘടനാലംഘനം: കെ.സി.ബി.സി ജാഗ്രത കമ്മീഷൻ വന്യമൃഗങ്ങളുടെ സഞ്ചാരപാത തടസ്സപ്പെടുന്നതാണ് വന്യമൃഗ അക്രമങ്ങൾ വർധിക്കാൻ പ്രധാന കാരണമെന്ന വിചിത്രമായ കണ്ടെത്തലോടെ, വന്യമൃഗങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്ന നിർമ്മിതികൾ നീക്കം ചെയ്യാൻ ദുരന്ത നിവാരണ നിയമപ്രകാരം ഉത്തരവിട്ട ഇടുക്കി ജില്ലാ കളക്ടറുടെ നടപടി സംസ്ഥാനത്തെ മലയോരനിവാസികളെ മുഴുവൻ അമ്…

25.09.2026 09:58 Оригинал

വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള നവനാൾ പ്രാർഥന: അഞ്ചാം ദിവസം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമ്മേന്‍. നവനാൾ പ്രാർഥന: അഞ്ചാം ദിവസം ഈശോയുടെ ചെറുപുഷ്പമേ, സമര്‍പ്പിതജീവിതത്തിന്റെ ആരംഭകാലം മുതല്‍ എല്ലാ കാര്യങ്ങളിലും പരിപൂര്‍ണ്ണത പ്രാപിക്കുന്നതിനായി സ്വയം പരിത്യജിച്ച് ഈശോയുടെ ഇഷ്ടം നിറവേറ്റാനാണല്ലോ അവിടുന്ന് താത്പര്യം കാണിച്ചത്. അനുദിന ജീവിതത്തിലെ മുഴുവന്‍ പരീക്ഷണങ്ങളെയും ക്ഷമ…

25.09.2026 09:44 Оригинал

ലത്തീൻ സെപ്റ്റംബർ 26 ലൂക്കാ 9: 43b-45 സഹ-സഹനം “അവന്റെ പ്രവൃത്തികളെക്കുറിച്ച്‌ എല്ലാവരും വിസ്‌മയിക്കവെ അവന്‍ ശിഷ്യരോട് പറഞ്ഞു: ഈ വചനങ്ങള്‍ നിങ്ങളില്‍ ആഴത്തില്‍ പതിയട്ടെ. മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടാന്‍ പോകുന്നു” (ലൂക്കാ 9:44). താൻ ശത്രുക്കളുടെ കരങ്ങളിൽ ഏൽപിക്കപ്പെടുമെന്നും വധശിക്ഷയ്ക്ക് വിധിക്കപ്പെടുമെന്നും പ്രവചിച്ച്, ക്രിസ്തു തന്റെ ജീവിതത്തിൽ സമാഗതമാകുന്ന പീഡാനുഭവ-മരണരഹസ്…

25.09.2026 09:28 Оригинал

സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം നാലാം ശനി സെപ്റ്റംബര്‍ 26  മത്തായി 16: 21-27 കുരിശിനെ നിരസിക്കുന്നവൻ സാത്താൻ ദൈവഹിതമായ കുരിശിന്റെ പാതയെ പത്രോസ് തടയാൻ ശ്രമിച്ചപ്പോൾ, മനുഷ്യന്റെ ലൗകികചിന്തകൾക്കു പിന്നിൽ പ്രവർത്തിക്കുന്നത് സാത്താനാണെന്ന് യേശു വ്യക്തമാക്കുന്നു. കഷ്ടപ്പാടുകളും ത്യാഗങ്ങളും ഒഴിവാക്കി സുഖലോലുപതയുടെയും സ്വാർഥതയുടെയും വഴിയെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന ശക്തിയാണ് യഥാർഥത്തിൽ കുരിശിനെ നിര…

25.09.2026 09:28 Оригинал

ഒഡീഷയിലെ ബാബോജോല: മാതൃകയാക്കാവുന്ന ഒരു കൊച്ചു ഗ്രാമം “നമ്മുടെ നാട് വൃത്തിയായി സൂക്ഷിക്കേണ്ടത് മറ്റാരുടെയോ ജോലിയാണ്” എന്ന് ചിന്തിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ, ശുചിത്വം എന്നത് ഏതെങ്കിലും ഒരു ദിവസത്തെ ചടങ്ങോ സർക്കാരിന്റെ പദ്ധതിയോ അല്ല, മറിച്ച് നമ്മുടെ ജീവിതശൈലിയുടെ ഭാഗമാണെന്ന് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള ബാബോജോല (Babojola) എന്ന ആദിവാസി ഗ്രാമം. ഹ…

25.09.2026 09:14 Оригинал

സീറോ മലങ്കര സെപ്റ്റംബർ 26 ലൂക്കാ 6: 6-11 സൗഖ്യം കൈ ശോഷിച്ചവനെ കര്‍ത്താവ് സുഖപ്പെടുത്തിയെന്ന് വായിക്കുമ്പോള്‍ ആ കൈയോടൊപ്പം സുഖപ്പെട്ട അയാളിലെ മറ്റു മേഖലകളെയും തിരിച്ചറിയുന്നുണ്ട്; ഒപ്പം സൗഖ്യമാക്കപ്പെടാതെ പോയ ഫരിസേയ-നിയമജ്ഞ പ്രഭൃതികളുടെ രോഗാതുരമായ മനസ്സിന്റെ വൈകൃത്യങ്ങളെയും. എഴുന്നേറ്റ് നടുവിലേക്ക് നീക്കിനിർത്തപ്പെട്ട (നിവര്‍ന്ന്) ആ പാവപ്പെട്ടവനും, വെറുപ്പിന്റെ രോഷപ്രകടനങ്ങളിലേക്ക്  ‘ശോഷിക്ക’പ്പെട…

Похожие каналы

Данные собраны автоматически из открытых источников. Администрация не является автором материалов канала и не отвечает за их содержание. Правовая информация · сообщить о нарушении