ആദ്യമായി കേട്ട അമ്മയുടെ ശബ്ദം; നിശ്ശബ്ദതയെ തോൽപ്പിച്ച് ഇരട്ടക്കുഞ്ഞുങ്ങൾ
ജന്മനാ കേൾവിശക്തിയില്ലാതെ ജനിച്ച ഒൻപത് മാസം പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് ഒരേദിവസം കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തി ഓസ്ട്രേലിയൻ വൈദ്യശാസ്ത്ര ലോകം ചരിത്രം കുറിച്ചു. ഓസ്ട്രേലിയയിലെ മോസ് വെയ്ലിൽ നിന്നുള്ള എമിലി – ഇവാൻ പോർട്ടർ ദമ്പതികളുടെ മക്കളായ ആർട്ടി, ജാക്ക് എന്നീ ഇരട്ടക്കുട്ടികളാണ് ശസ്ത്രക്രിയയിലൂടെ ആദ്യമായി